ദോഹയിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച് 6, 7 തിയ്യതികളില്‍ തുറന്നു പ്രവര്‍ത്തിക്കും

Web Desk
0 Min Read

ദോഹ: നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ദോഹയിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച് 6, 7 തിയ്യതികളില്‍ (വെള്ളി, ശനി) കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കുന്നതിന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എംബസി അറിയിച്ചു.

city exchange

പ്രധാനമായും താത്കാല്‍ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകുമെന്ന് എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും സംശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും എംബസിയുടെ 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പറുകളായ 00974 55647502, 00974 55362508 എന്നിവയില്‍ ബന്ധപ്പെടാമെന്നും അറിയിച്ചു.

ഇതുകൂടാതെ [email protected] എന്ന ഇമെയില്‍ വിലാസത്തിലൂടെയും ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!