മലബാര്‍ രുചിയാസ്വദിക്കാന്‍ ഫര്‍സ റസ്റ്റോറന്റ് ശാഖ അബൂഹമൂര്‍ സഫാരി മാളിലും

Web Desk
0 Min Read

ദോഹ: മലബാറില്‍ നിരവധി ശാഖകളുള്ള ഫര്‍സ റസ്റ്റോറന്റിന്റെ പുതിയ ശാഖ സഫാരി മാള്‍ അബൂഹമൂര്‍ ഫുഡ് കോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങി.

city exchange

ഫര്‍സ റസ്‌റ്റോറന്റ് മാര്‍ച്ചിലാണ് ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സല്‍വാ റോഡില്‍ അസീസിയ ലുലുവിന് സമീപമാണ് ഖത്തറിലെ ആദ്യ ശാഖ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക്ക് വിഭവങ്ങളുമായി രുചി പ്രേമികള്‍ക്ക് വ്യത്യസ്ത മെനുവാണ് ഫര്‍സയുടെ പ്രത്യേകത. മഞ്ചേരിയുടെ പ്രത്യേകതയായ പോത്ത് വരട്ടിയതും പത്തിരിയും ഫര്‍സയുടെ ജനപ്രിയ ഇനങ്ങളാണ്.

- Advertisement -
Ad image

1940 മുതല്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍സ റസ്റ്റോറന്റിന് സ്വന്തം തട്ടകത്തില്‍ മാത്രം ആറ് ശാഖകളുണ്ട്.

Share This Article
Leave a Comment
error: Content is protected !!