മുന്‍ ഖത്തര്‍ പ്രവാസി എ കെ അഹമ്മദ് നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ ടെലികോമിലെ മുന്‍ ജീവനക്കാരന്‍ പൊങ്ങോട്ടായിയിലെ എ കെ അഹമ്മദ് നാട്ടില്‍ നിര്യാതനായി. കുറ്റ്യാടി ഇസ്‌ലാമിയ കോളജിലെ പഠനത്തിന് ശേഷം ഖത്തര്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ പഠനം നടത്തിയാണ് അദ്ദേഹം ഖത്തര്‍ ടെലികോമില്‍ സേവനം ചെയ്തത്.

city exchange

പ്രവാസജീവിതത്തിന് ശേഷം ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീര്‍, അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ അധ്യാപകന്‍ തുടങ്ങി വിവിധ രീതികളില്‍ നാട്ടിലെ മത- സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!