ഇ പി അബൂബക്കര്‍ നാട്ടില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ഐ സി എഫ് വെല്‍ഫെയര്‍ സെക്രട്ടറിയും ഐ സി എഫ് മയ്യത്ത് പരിപാല പ്രധാന പ്രവര്‍ത്തനുമായ നൗഫല്‍ മലപ്പട്ടത്തിന്റെ പിതാവും കേരള മുസ്‌ലിം ജമാഅത്ത് മലപ്പട്ടം യൂണിറ്റ് പ്രസിഡന്റും മഹല്ല് ജമാഅത്തിന്റെ ദീര്‍ഘകാല ട്രഷറും നിലവില്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ കാപ്പാട്ടുകുന്നിലെ മേനോന്‍ വളപ്പില്‍ ഇ പി അബൂബക്കര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ എം വി.

city exchange

മറ്റുമക്കള്‍: താജുദ്ദീന്‍ എം വി (ദമാം), ഹന്നത്ത്, സുമയ്യ, കുഞ്ഞാമിന, ത്വാഹ (ആര്‍ എസ് സി വക്‌റ സെക്ടര്‍ സെക്രട്ടറി), താഹിറ, തഷ്‌രീഫ്. മരുമക്കള്‍: നാസര്‍ (കൂട്ടുമുഖം), ഷംസുദ്ദീന്‍ (അടൂര്‍), മുസ്തഫ (ഇരിക്കൂര്‍), ശഫീഖ് (പെരുവളത്തുപറമ്പ), സാജിദ (ചെങ്ങളായി), ആയിശ (ഇരിക്കൂര്‍), റമീസ (ചുളിയാട്).

മയ്യത്ത് മലപ്പട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!