നിയമ നടപടി സ്വീകരിക്കണം

Web Desk
0 Min Read

ആലുവ: കുട്ടിയുടെ മരണ ദിവസം കര്‍മ്മങ്ങള്‍ ചെയ്തു കുടുംബത്തെയും പൊതുസമൂഹത്തേയും കബളിപ്പിക്കുകയും കര്‍മ്മികള്‍ക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത രേവത് ബാബു ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഇയാള്‍ പിന്നീട് പറഞ്ഞ മാപ്പ് മുഖവിലക്കെടുക്കാതെ ഇയാള്‍ക്കെതിരെ അഡ്വ. ജിയാസ് ജമാല്‍ നല്‍കിയ പരാതി ഗൗരവത്തില്‍ എടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ റൂറല്‍ എസ് പിക്ക് കത്ത് നല്‍കി ആവശ്യപ്പെട്ടു.

city exchange
Share This Article
Leave a Comment
error: Content is protected !!