ചാവക്കാട് സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ബിസിനസ് ചെയ്യുന്ന ചാവക്കാട് ആലുംപടി വി വി നാസര്‍ (59) നിര്യാതനായി. ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

city exchange

മലേഷ്യന്‍ മുന്‍ സെനറ്ററും മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായിരുന്ന പരേതനായ വി വി അബുവിന്റേയും ആമിനു തെക്കത്തിന്റേയും മകനാണ്.

ഭാര്യ: ഷാജിത. മക്കള്‍: മന്‍ഹല്‍, നാസ് നാസര്‍, മിസ നാസര്‍. മരുമകന്‍: വസീം. സഹോദരങ്ങള്‍: വി വി ഷരീഫ്, വി വി ഷജില്‍, സുബൈദ, ഷാനിബ.

- Advertisement -
Ad image

അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച വൈകിട്ട് അസറിന് ശേഷം ഖബറടക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!