ഇരിട്ടി സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഇരിട്ടി പുന്നാട് താഴെക്കുളം സ്വദേശി മര്‍ഹബ ഹൗസില്‍ സി വി അബ്ദുറഹ്മാന്‍ (58) ദോഹയില്‍ നിര്യാതനായി. കേരള ഫുഡ് സെന്ററില്‍ പ്രൊഡക്ഷന്‍ മാനേജരായിരുന്നു.

city exchange

താമസ സ്ഥലത്ത് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബത്തോടൊപ്പമാണ് ദോഹയില്‍ താമസിക്കുന്നത്.

ഭാര്യ: സനീറ. മക്കള്‍: ഫൈസല്‍, നസീറ, ഫര്‍ഹാന്‍, നനീബ. പിതാവ്: പരേതനായ ടി കെ മമ്മൂട്ടി ഹാജി. മാതാവ്: ആസിയ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!