വിദ്യാര്‍ഥിയെ അനുമോദിച്ചു

Web Desk
0 Min Read

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ സഹോദയ സ്‌ക്കൂള്‍ അത് ലറ്റിക്ക് മീറ്റില്‍ 100, 200 മീറ്റര്‍ റണ്ണിംഗ് റെയ്‌സില്‍ മീറ്റ് റെക്കോഡോടെ വിജയം നേടി വ്യക്തിഗത ചാമ്പ്യനായ ഐ എസ് ഡി സ്‌ക്കള്‍ താരം റിഹാന്‍ അബ്ദുല്‍ അസീസിനെ അനുമോദിച്ചു.

city exchange

ഐ എസ് ഡി ചെയര്‍മാന്‍ കെ എം അശ്‌റഫ്, സി ഇ ഓ കെ പി മുഹമ്മദ് സഅദ്, പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!