ചരമം- മൂപ്പന്റവിട ഷംസുദ്ദീന്‍

Web Desk
0 Min Read

തലശ്ശേരി: ദുബായിലെ വീഡിയോ റഫ ഉടമയായിരുന്ന പെരിങ്ങാടി മൂപ്പന്റവിട ഷംസുദ്ദീന്‍ (78) തലശ്ശേരി സൈദാര്‍പള്ളി റഫയില്‍ നിര്യാതനായി.

city exchange

ഭാര്യ: പടിക്കല്‍ സൈനബ. മക്കള്‍: സബിത, ശബ്നം, സായിദ്, സനം. മരുമക്കള്‍: ഫാസില്‍, സിറാജ്, അനീഷ്, നിഷാന.

സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍, ലത്തീഫ്, റഹീം, സുഹറ, റഹ്മത്ത്,
പരേതയായ ആമിന, സഫിയ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!