112 ടണ്‍ ഗാസ സഹായവുമായി മൂന്ന് ഖത്തര്‍ വിമാനങ്ങള്‍ ഈജിപ്തിലെത്തി

Web Desk
0 Min Read

അല്‍ അരിഷ്: ഖത്തറി സായുധ സേനയുടെ മൂന്ന് വിമാനങ്ങള്‍ ഈജിപ്ഷ്യന്‍ നഗരമായ അല്‍ അരിഷിലെത്തി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും ഖത്തര്‍ ചാരിറ്റിയും സംഭാവന ചെയ്ത അടിസ്ഥാന ഭക്ഷ്യ വിതരണങ്ങളും പാര്‍പ്പിട ഉപകരണങ്ങളും ഉള്‍പ്പെടെ 112 ടണ്‍ സഹായമാണ് വിമാനങ്ങൡലുള്ളത്.

city exchange

ഇതോടെ 33 വിമാനങ്ങളിലായി 1130 ടണ്‍ സഹായവുമായി ഖത്തര്‍ വിമാനങ്ങള്‍ ഗസ്സയ്ക്കായി പറന്നിട്ടുണ്ട്.

ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്ക് വിധേയരായ ഫലസ്തീന്‍ ജനതക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!