വീല്‍ ചെയറുകള്‍ കൈമാറി

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി വണ്ടൂര്‍ മണ്ഡലത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ മുഴുവന്‍ യൂണിറ്റിനും വീല്‍ ചെയറുകള്‍ നല്‍കി. പി കെ മുസ്തഫ ഹാജി കാളികാവ് ഉദ്ഘാടനം ചെയ്തു.

city exchange

കളത്തില്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഷാനവാസ് മൂച്ചിക്കല്‍, ഉബൈബ് മൂച്ചിക്കല്‍, ടി എ ജലീല്‍, കൊപ്പത്ത് ഷരീഫ്, മെയ്തീന്‍, ഇ പി മൂസ, സൈതലവി, പറവട്ടി മജീദ്, സൈദ് മാമ്പുഴ, ആലിക്കുട്ടി, കെ കബീര്‍, മൂജീബ് മാമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!