ലസിസ് മര്‍സ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്

Web Desk
0 Min Read

ദോഹ: മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ സംരംഭം ലസിസ് മര്‍സയുടെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് വൈകിട്ട് നാല് മണിക്ക് നടക്കും. മുഐതര്‍ ഫുറുസിയ സ്ട്രീറ്റിലാണ് ലിസ് മര്‍സ പ്രവര്‍ത്തിക്കുന്നത്.

city exchange

അറബിക്ക് മധുര പലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, കോഫി, പൂക്കള്‍ തുടങ്ങിയവയ്ക്കായി ലസിസ് മര്‍സ സന്ദര്‍ശിക്കാവുന്നതാണ്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഖാലിദ് ജാസിമും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുക.

TAGGED:
Share This Article
Leave a Comment
error: Content is protected !!