മന്ത്രി പി പ്രസാദിനെ യുവകലാ സാഹിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെത്തിയ കേരള കൃഷി മന്ത്രി പി പ്രസാദിനെ യുവകലാ സാഹിതി നേതാക്കള്‍ സ്വീകരിച്ചു. കെ ഇ ലാലു, ഷാനവാസ് തവയില്‍, ജീമോന്‍, ഷാന്‍ പെഴുമ്മൂട് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

city exchange
Share This Article
Leave a Comment
error: Content is protected !!