സൂഖ് വാഖിഫ് റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: വിശുദ്ധ റമദാന്‍ മാസത്തിലെ ജോലി സമയം സൂഖ് വാഖിഫ് പ്രഖ്യാപിച്ചു. സൂഖ് വാഖിഫിലെ സ്റ്റോറുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയും തുടര്‍ന്ന് ഇഫ്താര്‍ സമയം മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും പ്രവര്‍ത്തിക്കും.

city exchange

സൂഖ് വാഖിഫിലെ റെസ്റ്റോറന്റുകള്‍ ഇഫ്താര്‍ സമയം മുതല്‍ സുഹൂര്‍ സമയം വരെ തുറന്നിരിക്കും.

Share This Article
Leave a Comment
error: Content is protected !!