

ദോഹ: എം എ എം ഒ കോളേജ് മുക്കം അലുമിനി ഖത്തര്‍ ഇഫ്ത്താര്‍ സംഗമം മാര്‍ച്ച് 14 വ്യാഴാഴ്ച ഉമ്മ് അല്‍ സനീം പാര്‍ക്കില്‍ നടക്കും. പരിപാടിയില്‍ മുഴുവന്‍ മാമ്മോക് പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും ഇര്‍ഷാദ് ചേന്നമംഗലൂര്‍ 33824212, മെഹ്ഫില്‍ 66901966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
