Connect with us

Community

ഖത്തറില്‍ ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

Published

on


ദോഹ: ഖത്തറില്‍ ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ ഒരുമനയൂര്‍ തൃത്തല്ലൂര്‍ സ്വദേശി പരേതനായ മുഹമ്മു മകന്‍ കല്ലയില്‍ അഷറഫ്(62) ആണ് നിര്യാതനായത്. ഖത്തറിലെ സൂഖ് അസീരിയില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു.അല്‍ഖോര്‍ ഹമദ് ആശുപത്രി മെഡിക്കല്‍ സ്റ്റാഫ് ആയും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: ഫവാസ്, ഫഹദ്, ഫാരിഷ് (ഖത്തര്‍).മൃതദേഹം തൃത്തല്ലൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.


error: Content is protected !!