യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റുമായി അമീര്‍ ഫോണില്‍ സംസാരിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി ഫോണില്‍ സംസാരിച്ചു. ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.

city exchange

ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെ, പ്രത്യേകിച്ച് ഗാസയിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഫോണില്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!