ഖത്തര്‍ പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റി ഇഫ്താര്‍ സംഗമം

Web Desk
0 Min Read

ദോഹ: ഖത്തര്‍ പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റുടെ ഇഫ്താര്‍ സംഗമം
മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപത്തെ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലെ ഡൈനാമിക് സ്‌പോര്‍ട്‌സ് ഹാളില്‍ നടത്തി.

city exchange

കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 150 പേരോളം പങ്കെടുത്ത നോമ്പ് തുറയില്‍ ഷഹീര്‍ ബാഖവി ഉസ്താദ് പ്രാര്‍ഥന നടത്തി. ഷഹീര്‍ ബാഖവി പ്രഭാഷണം നടത്തി. കാദിര്‍ ഫില്‍ഫില, നൗഷാദ് വലിയകത്ത്, അഷറഫ് അമ്പലത്ത് എന്നിവര്‍ പ്രസംഗിച്ചു.

പതിവു റമദാന്‍ കിറ്റ്, അശരണയായ ഒരു വനിതയ്ക്ക് ഭവന നിര്‍മാണം തുടങ്ങിയവ തീരുമാനിച്ചു.

Share This Article
Leave a Comment
error: Content is protected !!