പാലച്ചുവട് സലഫി മസ്ജിദ് ഇഫ്താര്‍ സംഗമം

Web Desk
0 Min Read

ദോഹ: പാലച്ചുവട് സലഫി മസ്ജിദ് ഇഫ്താര്‍ സംഗമം കാലിക്കറ്റ് നോട്ട്ബുക്ക് ടെന്റില്‍ നടത്തി. മുഹമ്മദലസി ഫാറൂഖി റമദാന്‍ സന്ദേശം നല്‍കി.

city exchange

കുന്നുമ്മൽ അബ്ദുറഹ്മാൻ, റസാക്ക് റൊട്ടാന, മുനീര്‍ കണ്ടോത്ത്, അസൈനാര്‍ കുന്നുമ്മല്‍, ജാസിര്‍ വടക്കേടത്ത്, മുഹ്സിന്‍ ഓതിയോത്ത്, അക്ബര്‍ പുതുക്കുടി, ഡോ. അബ്ദുല്‍ കലാം, മാണിക്കോത്ത് മൊയ്തീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!