രാജകുടുംബാംഗങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും അമീര്‍ ഇഫ്താര്‍ വിരുന്നൊരുക്കി

Web Desk
0 Min Read

ദോഹ: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ കുടുംബാംഗങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ലുസൈല്‍ പാലസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

city exchange

വിരുന്നില്‍ അമീര്‍ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, ഷൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം തുടങ്ങി നിരവധി പ്രമുഖരും ശൈഖുമാരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!