തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

അങ്കമാലി: ചാലക്കുടി യു ഡി എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അങ്കമാലിയില്‍ മുന്‍ എം പി കെ പി ധനപാലന്‍ ഉദ്ഘാടനം ചെയ്തു. അങ്കമാലി ക്യാമ്പ് ഷെഡ് റോഡില്‍ സി എ എസ് എ ഹാളിന് സമീപമാണ് ഇലക്ഷന്‍ കമ്മറ്റി ഓഫീസ് ഒരുക്കിയിരിക്കുന്നത്.

city exchange

സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍, എം എല്‍ എ മാരായ സനീഷ് കുമാര്‍ ജോസഫ്, എല്‍ദോസ് കുന്നപ്പിള്ളി, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ എം എല്‍ എ പി ജെ ജോയ്, കെ ടി ബെന്നി, ജെയ്‌സണ്‍ ജോസഫ്, സക്കീര്‍ ഹുസൈന്‍, ഷിയോപോള്‍, ജോര്‍ജ് സ്റ്റീഫന്‍, പി ആര്‍ മാണിക്യമംഗലം, സുബൈര്‍ ഓണമ്പിള്ളി, ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റു മാവേലി, സെബി കിടങ്ങേന്‍, വി ഒ പൈലപ്പന്‍, കെ പി ബേബി, പി വി സജീവന്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ മാത്യു തോമസ്, ബേബി വി മുണ്ടാടന്‍, കെ എസ് ഷാജി, സാംസണ്‍ ചാക്കോ, കെ വി ജേക്കബ്, മനോജ് മുല്ലശ്ശേരി, ചന്ദ്രശേഖര വാരിയര്‍, പി വി ജോസ്, പൗലോസ് കല്ലറക്കല്‍, കൊച്ചുത്രേസ് തങ്കച്ചന്‍, പി എം നാസര്‍, വി എ കരിം, അഡ്വ.് മുഹിയുദ്ദീന്‍, എം ടി ജോയ്, കെ ബി സാബു, ബൈജു മേനാച്ചേരി, ഷൈജോ പറമ്പി, പി ബി സുനീര്‍, കെ ബി സാബു, ജിന്റോ ജോണ്‍, ഒ ജെ ജിനേഷ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!