പുസ്തക് മേള ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന്

Web Desk
0 Min Read

ദോഹ: ഐ സി ബി എഫുമായി ചേര്‍ന്ന് കേരള വിമിന്‍സ് ഇനീഷ്യേറ്റീവ് ഖത്തറിന്റെ നേതൃത്വത്തില്‍ പുസ്തക് മേള സീസണ്‍ 7 മാര്‍ച്ച് 29 വെള്ളിയാഴ്ച വൈകിട്ട് നാലിന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യും.

city exchange

തുമാമ തയ്‌സീര്‍ പെട്രോള്‍ സ്‌റ്റേഷന് പിറകിലാണ് പുസ്തക് മേള. പുസ്തകങ്ങള്‍ കൈമാറാന്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പത് വരെയാണ് സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 77570388, 55942403 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!