

ദോഹ: നഈമി കഫ്റ്റീരിയ റയ്യാനിലെ ഷാഫിയാത്ത് റോഡില്‍ അബ്ദുല്ല മുബാറക്ക് ഹമ്മദ് മുഹമ്മദ് അജീരി ഉദ്ഘാടനം ചെയ്തു. 1996ല്‍ ഖത്തറില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ 13-ാമത് ശാഖയാണിത്.


പാലോളി ഇസ്മാഈല്‍, കെ വി സക്കരിയ, പുളിയുള്ളത് ഇസ്മാഈല്‍, പാലോളി മൂസ, മുസ്ലിം ജമാഅത്ത് സെക്രട്ടറി പി വി നാസര്‍ വില്ല്യാപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
