ഓട്ടോഗൈറോ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പരിസ്ഥിതി കാലാവസ്ഥാ നിരീക്ഷണ സംവിധാനവുമായി പരിസ്ഥിതി മന്ത്രാലയം

Web Desk
0 Min Read

ദോഹ: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഓട്ടോജിറോ വിമാനം ഉപയോഗിച്ച് പരിസ്ഥിതി കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കമിട്ടു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ സാന്നിധ്യത്തില്‍ ആദ്യ വിമാനം ഉമ്മുല്‍ ഷോഖോത് എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നു.

city exchange

ഓട്ടോഗൈറോ വിമാനവും ഖത്തറിലെ വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും മന്ത്രി പരിശോധിച്ചു. വിമാനത്തിന്റെ ആദ്യ പര്യടനം നിരീക്ഷിച്ച മന്ത്രി വിവിധ പ്രദേശങ്ങള്‍ വീക്ഷിച്ചു.

Share This Article
Leave a Comment
error: Content is protected !!