ചൂര്‍ണിക്കര എസ് പി ഡബ്ല്യുവിലും എല്‍ പിയിലും പ്രവേശനോത്സവം

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ എസ് പി ഡബ്ല്യു ഹൈസ്‌ക്കൂളിലും എല്‍ പി സ്‌ക്കൂളിലും പ്രവേശനോത്സവം നടത്തി.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ പി ടി എ പ്രസിഡന്റ് നൗഷാദ് സി എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീല ജോസ്, മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, മെമ്പര്‍മാരായ പി എസ് യൂസഫ്, ലീന ജയന്‍, ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ലീന ഒ ബി, എല്‍ പി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ബിനിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!