

ദോഹ: പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം ആദരിച്ചു. പ്രസിഡണ്ട് ഇ എ നാസര്‍ അധ്യക്ഷത വഹിച്ചു.

അമന്‍ മുഹമ്മദ്, സനദ് ഇമ്പിച്ചാലിക്കുട്ടി, നൈല നദീര്‍, ഫഹ്‌മി അമീന്‍, ജിനാന്‍ ഇമ്പിച്ചാലിക്കുട്ടി എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

പി അബ്ദുല്‍ അസീസ്, ഡോ. ടി ടി അബ്ദുല്‍ വഹാബ്, കാവില്‍ അബ്ദുറഹ്‌മാന്‍, ഇ എ നാസര്‍, ഫിദ ഇര്‍ഷാദ് എന്നിവര്‍ ഉപഹാര ദാനം നിര്‍വ്വഹിച്ചു.
കാവില്‍ അബ്ദുറഹ്‌മാന്‍, സി കെ റഫീഖ് ആശംസകള്‍ നേര്‍ന്നു. പി പി മുജീബുറഹ്‌മാന്‍ അറഫാ ദിന സന്ദേശം നല്‍കി.
സെക്രട്ടറി എ എം ഷാക്കിര്‍ സ്വാഗതവും പി പി ഇല്യാസ് നന്ദിയും പറഞ്ഞു.

