കരാര്‍ ജീവനകാരെയും വിഷ്വല്‍ എഡിറ്റര്‍മാരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

Web Desk
0 Min Read

കോഴിക്കോട്: കരാര്‍ ജീവനകാരെയും വിഷ്വല്‍ എഡിറ്റര്‍മാരെയും സംസ്ഥാന സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും വര്‍ഷങ്ങളായി കെട്ടികിടക്കുന്ന അപേക്ഷകള്‍ ഉടനെ പരിഗണിക്കണമെന്നും മീഡിയാവണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

city exchange

കോഴിക്കോട് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി മീഡിയാവണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടായി സനോജ് കുമാര്‍ ബേപ്പൂരിനേയും സെക്രട്ടറിയായി ഷിദ ജഗത്തിനേയും ട്രഷററായി റബീഹ് മുഹമ്മദിനേയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!