പി എസ് ശ്രീധരന്‍പിള്ളയുടെ തെലുങ്ക് പുസ്തകം പ്രകാശനം 30ന്

Web Desk
0 Min Read

ഗോവ: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള എഴുതിയ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ തെലുങ്ക് വിവര്‍ത്തനം ‘രാമചിലുക’ ജൂണ്‍ 30ന് തെലങ്കാന രാജ്ഭവനില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പത്മശ്രീ പ്രൊഫ. കൊലകാലുരി ഇനോക് പ്രകാശനം ചെയ്യും. തെലുങ്കിലെ പ്രമുഖ പ്രസാധകരായ പാല പിറ്റ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

city exchange

ഗ്രന്ഥകാരനായ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് പുറമെ വിവര്‍ത്തകനായ എല്‍ ആര്‍ സ്വാമി, കവി കെ ശിവറെഡ്ഡി, രാമചന്ദര്‍ റാവു, ഡോ. രൂപ് കുമാര്‍ ദാബിക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!