കേരളപ്പിറവി പ്രത്യേക പതിപ്പ് എന്റെ കേരളം പ്രതിപക്ഷ നേതാവ് സ്വീകരിച്ചു

Web Desk
0 Min Read

ആലുവ: ആഗോളവാര്‍ത്ത കേരളപ്പിറവി 2024 പ്രപത്യേക പതിപ്പ് ‘എന്റെ കേരളം’ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഏറ്റുവാങ്ങി. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഖത്തര്‍ കോര്‍ഡിനേറ്ററും അക്കാദമിക് കൗണ്‍സില്‍ അംഗവുമായ ജോണ്‍ഗല്‍ബര്‍ട്ട് പ്രതിപക്ഷനേതാവിന്റെ ആലുവയിലെ വസതിയില്‍വച്ചാണ് മാഗസിന്‍ കൈമാറിയത്.

city exchange

ആഗോളവാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസിന് എല്ലാവിധ ആശംസകളും പ്രതിക്ഷ നേതാവ് നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!