
മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സി പി ഉസ്മാന് എ.ടി.എസിന്റെ പിടിയിലായി. മലപ്പുറം പട്ടിക്കാട് നിന്നാണ് ഉസ്മാനെ പിടികൂടിയത്. അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാന് ആണ്. അലനും താഹയും അറസ്റ്റിലായെങ്കിലും ഉസ്മാന് ഒളിവില്‍ പോകുകയായിരുന്നു

