മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി

Web Desk
0 Min Read

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കാസര്‍കോട് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകന്‍ അബ്ദുല്‍ സത്താര്‍ (25) ആണ് മരിച്ചത്.

city exchange

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: സുഹറ. സഹോദരങ്ങള്‍: ശരീഫ്, ഷബീര്‍, സൈഫുദ്ദീന്‍. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ഡിസീസ് കെയര്‍ യൂണിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹീം ബേരികെ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!