മുണ്ടക്കൈ സ്‌കൂളിന് ഈലാഫ് പുസ്തക ഫണ്ട് കൈമാറി

Web Desk
0 Min Read

മേപ്പാടി: വയനാട് മുണ്ടക്കൈ ദുരന്തത്തിനു ശേഷം മേപ്പാടിയില്‍ പുനരാരംഭിച്ച ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ ഭാഗമായ പ്രീ പ്രൈമറി സ്‌കൂളിനുള്ള ഐ എസ് എം സംസ്ഥാന ഈലാഫ് പുസ്തക ഫണ്ട് കൈമാറി.

city exchange

ഐഎസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ് മത്തുല്ല സ്വലാഹിയില്‍ നിന്ന് സമഗ്ര ശിക്ഷ അഭിയാന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍ വി.അനില്‍കുമാര്‍ ഫണ്ട് ഏറ്റുവാങ്ങി.

ഹെഡ് മിസ്ട്രസ് മേഴ്‌സി ടീച്ചര്‍, പി ടി എ പ്രസിഡണ്ട് മുഹമ്മദ് റാഷി, അംഗം പി ലെനിന്‍, പ്രീ പ്രൈമറി അധ്യാപിക നദീറ ടീച്ചര്‍, ഷഹാന ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!