

ദുബൈ: കെ സി എ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യു എ ഇയിലെ കേരള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓണം ആഘോഷിച്ചു. മഷ്‌റഖ് ബാങ്ക് വൈസ് പ്രസിഡന്റ് നിശാന്ത് നോട്ടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ സി എ ഐ ദുബായ് വൈസ് ചെയര്‍മാന്‍ ജയപ്രകാശ് അഗര്‍വാള്‍, ആഷ്‌ന, സംഘാടകരായ ബ്യൂട്ടി പ്രസാദ്, നീതു ജോസ്, വിജയ്, ഫ്രാന്‍സിസ്, സൈദാലി, ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
