സ്വീഡന്‍ പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നില്‍ അമീര്‍ പങ്കെടുത്തു

Web Desk
0 Min Read

സ്‌റ്റോക്ക്ഹോം: പ്രധാനമന്ത്രിയുടെ വസതിയായ സാഗര്‍ ഹൗസില്‍ സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ നടത്തിയ അത്താഴ വിരുന്നില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു.

city exchange

വിരുന്നില്‍ സ്വീഡന്‍ രാജവംശത്തിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരിയും സ്വീഡന്‍ പാര്‍ലമെന്റിന്റെ സ്പീക്കര്‍ ആന്‍ഡ്രിയാസ് നോര്‍ലെനും പങ്കെടുത്തു.

വിരുന്നില്‍ അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!