അമീര്‍ സ്റ്റോക്ക്‌ഹോമിലെത്തി

Web Desk
0 Min Read

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്റ്റോക്ക്‌ഹോമിലെത്തി.

city exchange

സ്റ്റോക്ക്ഹോം അര്‍ലാന്‍ഡ വിമാനത്താവളത്തില്‍ എത്തിയ അമീറിനെ സ്വീഡന്‍ വിദേശകാര്യ മന്ത്രി തോബിയാസ് ബില്‍സ്ട്രോം, സ്വീഡനിലെ ഖത്തര്‍ അംബാസഡര്‍ നാദിയ ബിന്‍ത് അഹമ്മദ് അല്‍ ഷീബി, ഖത്തറിലെ സ്വീഡന്‍ അംബാസഡര്‍ ഗൗതം ഭട്ടാചാര്യ, ഖത്തര്‍ എംബസി ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ട്.

Share This Article
Leave a Comment
error: Content is protected !!