ഖത്തറിലെ ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

വടകര: വില്ല്യാപ്പള്ളി മലാറക്കല്‍ സ്വദേശി നടുക്കണ്ടിയില്‍ മൊയ്തു ഹാജി (80) നാട്ടില്‍ നിര്യാതനായി. ഖത്തറിലെ ആദ്യകാല പ്രവാസികളിലൊരാളായിരുന്നു. 1975ല്‍ ഖത്തറിലെത്തിയ മൊയ്തു ഹാജി 20 വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ചത്.

city exchange

ഭാര്യ: പുത്തന്‍പുരക്കല്‍ കുഞ്ഞായിശ. മക്കള്‍: കുഞ്ഞമ്മദ് (ഡാബര്‍- വടക സിഎം ഹോസ്പിറ്റല്‍ ഉടമ), ഫൗസിയ, ഫസീന. മരുമക്കള്‍: റഫീക്ക് കൊല്ലരിക്കുനി മേമുണ്ട, നൗഫല്‍ എടച്ചേരി.

സഹോദരങ്ങള്‍: നടുക്കണ്ടിയില്‍ കുഞ്ഞബ്ദുല്ല, മറിയം, കുഞ്ഞാമി, പാത്തു, നഫീസ.

Share This Article
Leave a Comment
error: Content is protected !!