ബന്ധുവിന്റെ കുത്തേറ്റ് അബുദാബിയില്‍ മലയാളി യുവാവ് മരിച്ചു

Web Desk
0 Min Read

അബൂദബി: ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയില്‍ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

city exchange

ബിസിനസ് സംബന്ധിച്ച ചര്‍ച്ചക്കിടെ പ്രകോപിതനായ ബന്ധു കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!