തലശ്ശേരിയിലെ വ്യാപാരി പി ടി ഹാഷിം നിര്യാതനായി

Web Desk
0 Min Read

തലശ്ശേരി: ടെമ്പിള്‍ ഗെയിറ്റ് റോഡില്‍ റഹ്മാന്‍ വില്ലയില്‍ താമസിക്കുന്ന പി ടി ഹാഷിം (ആച്ചി- 67) നിര്യാതനായി. നാരങ്ങാപ്പുറം ഇന്‍സ്റ്റൈല്‍ ടെക്‌സ്റ്റൈല്‍സ് ഉടമയാണ്.
ഭാര്യ: ബീന. മക്കള്‍: നിജില്‍, നിഖില്‍, നമിയ. മരുമകന്‍: ഷഹബാസ്.

city exchange
Share This Article
Leave a Comment
error: Content is protected !!