2025ലെ ഖത്തറിന്റെ പൊതു ബജറ്റിന് അമീര്‍ അംഗീകാരം നല്‍കി

Web Desk
0 Min Read

ദോഹ: 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന പൊതുബജറ്റിന് അംഗീകാരം നല്‍കി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2024ലെ 20-ാം നമ്പര്‍ നിയമം പുറത്തിറക്കി.

city exchange

2025 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതും നടപ്പിലാക്കാന്‍ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!