ചരമം- കെ എന്‍ സുകുമാരന്‍

Web Desk
0 Min Read

കൊച്ചി: ന്യൂസ് മലയാളം സീനിയര്‍ ക്യാമറാമാന്‍ കെ എസ് രാജേഷിന്റെ (രാജേഷ് നെട്ടൂര്‍) പിതാവ് നെട്ടൂര്‍ പരുത്തിച്ചുവട് കാരംപിള്ളില്‍ വീട്ടില്‍ കെ എന്‍ സുകുമാരന്‍ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് നെട്ടൂര്‍ ശാന്തി കവാടം ശ്മശാനത്തില്‍.

city exchange

Share This Article
Leave a Comment
error: Content is protected !!