തൃശ്ശൂര്‍ ജില്ലാ സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: തൃശ്ശൂര്‍ തിരുവത്ര പൊന്നറമ്പില്‍ ശശിധരന്‍ (63) ഖത്തറില്‍ നിര്യാതനായി. ശങ്കുണ്ണി മാസ്റ്ററാണ് പിതാവ്.

city exchange

ക്യുടെല്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി ഉരീദുവിലാണ്. ഭാര്യ: ഉഷ. മക്കള്‍: ദീപക്, ആതിര.

Share This Article
Leave a Comment
error: Content is protected !!