

ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തറുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ പി എ നൗഷാദ് മാസ്റ്റര്‍ക്ക് ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ സ്വീകരണം നല്കി. ജി സി സി ജനറല്‍ സെക്രട്ടറി നൗഷാദ് പള്ളിവിള, ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് ചൊക്ലി, ജനറല്‍ സെക്രട്ടറി നൗഷാദ് ഇടപ്പാള്‍ എന്നിവര്‍ നേതൃത്വം നല്കി.

