ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ദേശീയ കായിക ദിനാഘോഷം

Web Desk
0 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിവിധ കായിക ഇനങ്ങള്‍ സംഘടിപ്പിച്ചു.

city exchange

ഒരു കിലോമീറ്റര്‍ മാരത്തണ്‍, ഫുട്ബാള്‍, ബാസ്‌ക്കറ്റ് ബാള്‍, ഹാന്റ്ബാള്‍, ബാഡ്മിന്റണ്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു.

Share This Article
Leave a Comment
error: Content is protected !!