ക്ഷേത്രോത്സവത്തില്‍ ആന ഇടഞ്ഞ സംഭവം: മരിച്ചത് ക്ഷീര കര്‍ഷകന്‍

Web Desk
0 Min Read

കോഴിക്കോട്: മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ ക്ഷീര കര്‍ഷകന്‍. പാറക്കുളങ്ങര ക്ഷീര സംഘത്തില്‍ വര്‍ഷങ്ങളായി പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകനാണ് മരണപ്പെട്ട രാജന്‍ കാരയാട്ട്.

city exchange

ഭാര്യ: സരള. മക്കള്‍: സച്ചിന്‍ രാജ്, രേഷ്മ. മരുമക്കള്‍: സൂരജ്, സ്‌നേഹ. സഹോദരങ്ങള്‍: മാധവന്‍ നായര്‍, ബാലകൃഷ്ണന്‍, ദാസന്‍, ശശി, പുഷ്പ.

Share This Article
Leave a Comment
error: Content is protected !!