ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കുമുള്ള ഈദുല്‍ ഫിത്വര്‍ അവധി അമീരി ദിവാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

city exchange

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാര്‍ച്ച് 30 ഞായറാഴ്ച ആരംഭിച്ച് ഏപ്രില്‍ 7 തിങ്കളാഴ്ച വരെ അവധിയായിരിക്കും. ജീവനക്കാര്‍ ഏപ്രില്‍ 8 ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു സി ബി) ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യു എഫ എം എ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അവധിക്കാല തിയ്യതികള്‍ ക്യു സി ബി ഗവര്‍ണര്‍ നിര്‍ണ്ണയിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!