ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

വണ്ടൂര്‍: ദീര്‍ഘകാല ഖത്തര്‍ പ്രവാസിയായിരുന്ന വാണിയമ്പലത്ത് താമസിച്ചിരുന്ന ഇപ്പോള്‍ തച്ചങ്ങോട് കൂരാട് റോഡില്‍ താമസിക്കുന്ന കണ്ണന്‍കുളവന്‍ മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്‍ ഖയ്യൂം എന്ന കുഞ്ഞുട്ടി (60) നിര്യാതനായി. ഖത്തര്‍ പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്.

city exchange

ഭാര്യ: ഖദീജ ഖയ്യൂം. മക്കള്‍: വജീഹ് മുഹമ്മദ്, വിദാദ് ഖയ്യൂം, വലീദ് മുഹമ്മദ്, വിശാ ഖയ്യൂം, വതീദ് മുഹമ്മദ്, വഫീക് മുഹമ്മദ്, വിഫാഖ് ഖയ്യൂം, വഹീജ് മുഹമ്മദ്. മരുമക്കള്‍: ജാവിദ് അബ്ദുല്ല, സഫാത്ത ജലീല്‍. സഹോദരങ്ങള്‍: അബ്ദുല്‍ കരീം, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റഹ്മാന്‍.

Share This Article
Leave a Comment
error: Content is protected !!