ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ അമീര്‍ അഭിനന്ദനം അറിയിച്ചു

Web Desk
0 Min Read

ദോഹ: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിനന്ദന സന്ദേശം അയച്ചു.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിക്കുകയും വളരുകയും ചെയ്യുന്നത് തുടരട്ടെയെന്നും ആശംസിച്ചുകൊണ്ട് അദ്ദേഹം കേബിള്‍ സന്ദേശം അയച്ചു.

Share This Article
Leave a Comment
error: Content is protected !!