

മഹാത്മാ ഗാന്ധി- ഇന്ത്യയുടെ രാഷ്ട്രപിതാവ്. സംഭവ ബഹുലമായ ജീവിതംകൊണ്ട് മാതൃക. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. രാജ്യത്തെയും ജനങ്ങളേയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചു എന്ന ‘കുറ്റം’ മാത്രം ചെയ്തതിനാല്‍ വര്‍ഗ്ഗീയവാദി വെടിവെച്ചു കൊന്നു. ഗാന്ധിജി എന്ന മനുഷ്യന്‍ ഏറ്റവും പ്രസക്തമാകുന്ന കാലത്ത് അദ്ദേഹത്തിലൂടെ…

