അല്‍ഖോര്‍ കോര്‍ണിഷില്‍ 71-ാം ശാഖ തുറന്ന് ഹോട്ട് ന്‍ കൂള്‍

Web Desk
1 Min Read

അല്‍ഖോര്‍: ഹോട്ട് ന്‍ കൂളിന്റെ 71-ാം ശാഖ അല്‍ഖോര്‍ കോര്‍ണിഷില്‍ ഉദ്ഘാടനം ചെയ്തു. സ്‌പോണ്‍സര്‍ ഷഹീന്‍ ലാഹ്ദാന്‍ അല്‍ മുഹന്നദി ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ അബ്ദുല്ല, ജനറല്‍ മാനേജര്‍ മുനീര്‍ നഈമി, എച്ച് ആര്‍ മാനേജര്‍ ബഷീര്‍ ഇസ്മാഈല്‍, ഫിനാന്‍സ് മാനേജര്‍ ഹാഫിസ് മുഹമ്മദ്, പി സി മഹമൂദ്, മിതാഷ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

വ്യത്യസ്തയിനം ജ്യൂസുകള്‍, സാന്റ് വിച്ച്, ബര്‍ഗര്‍, ചൈനീസ്, റോസ്റ്റ് ഇനങ്ങള്‍, തലശ്ശേരി ദം ബിരിയാണി തുടങ്ങി ഉപഭോക്താവിനെ കൊതിപ്പിക്കുന്ന ഇനങ്ങളാണ് ഹോട്ട് ന്‍ കൂളില്‍ ഒരുക്കിയിരിക്കുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട് ന്‍ കൂളില്‍ മുഴുവന്‍ സമയവും ഫ്രീ ഡെലവറി, ടേക്ക് എവേ, വിപുലമായ ഡൈനിംഗ് സൗകര്യം തുടങ്ങിയവ പ്രത്യേകതകളാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!