ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതനായി

Web Desk
0 Min Read

കുവൈത്ത് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ- ഫുള്‍ ഗോസ്പെല്‍ ചര്‍ച്ച് കുവൈത്ത് (ഐ പി സി – ഫുള്‍ ഗോസ്പെല്‍ ചര്‍ച്ച്) സഭയിലെ സീനിയര്‍ അംഗം ബ്രദര്‍ ഗില്‍ബര്‍ട്ട് ഡാനിയേല്‍ (61) കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

city exchange

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും. സംസ്‌കാരം പിന്നീട്.

Share This Article
Leave a Comment
error: Content is protected !!